Sharat Saxena

76-ാം വയസ്സിലും തകർത്തടിച്ച് സമർ ഖാൻ! ശരത് സക്സേനയുടെ ഫിറ്റ്നസ് രഹസ്യം വൈറൽ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ നടൻ ശരത് സക്സേന. മലയാളികൾക്ക് 'കിലുക്കം കിലുകിലുക്കം' എന്ന ചിത്രത്തിലെ 'സമർ ഖാൻ'…

5 hours ago