അമ്മയുടെ നേതൃത്വ നിരയിലേക്ക് വനിതകള്‍ വരണമെന്ന് തുറന്നുപറഞ്ഞ് നടന്‍ ഷമ്മി തിലകന്‍. മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത്…