പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ പോലും താൻ പോകില്ലെന്ന് വ്യക്തമാക്കി സന്തോഷ് വർക്കി. തന്റെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണവും അദ്ദേഹം വെളിപ്പെടുത്തി.…