മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തികൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നടന്‍ ശ്രീനാഥ് ആയിരുന്നു ശാന്തികൃഷ്ണയുടെ ആദ്യ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ…