മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി. ലോഹിതദാസ് സംവിധാനം ചെയ്ത 'കസ്തൂരിമാന്‍' എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരം,…