എറണാകുളം ലോ കോളേജില്‍ നിന്ന് നടി അപര്‍ണ ബാലമുരളിക്ക് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ഥി അനുവാദം…