Saiju Kurup Aaram movie

സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ ; ആവേശമുണർത്തുന്ന ‘പേമാരി’ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ

നടൻ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ശ്രദ്ധേയമായ ‘പേമാരി’ എന്ന…

3 hours ago