മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'റൂം നമ്പർ 9' എന്ന ചിത്രത്തിലൂടെയാണ്…