മലയാളത്തില്‍ ഒട്ടേറെ പ്രണയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. പല സിനിമകളും ഇതില്‍ സൂപ്പര്‍ഹിറ്റുകളാണ്. അത്തരത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഏറ്റവും മികച്ച അഞ്ച് പ്രണയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…