നമ്മുടെ കൈവെള്ളയിൽ ഒതുങ്ങുന്ന ഈ കുഞ്ഞുവാവകൾ നാളെ വളർന്നു വലുതാകുമ്പോൾ നമ്മളിൽ നിന്ന് അകന്നുപോകുമോ? പുതിയതായി അമ്മയും അച്ഛനുമാകാൻ പോകുന്നവരുടെയും, നിലവിൽ കുഞ്ഞുങ്ങളെ വളർത്തുന്നവരുടെയും മനസ്സിലൂടെ എപ്പോഴെങ്കിലും…