Renjusha Menon

നടി രഞ്ജുഷ മേനോന്‍ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ !

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.…

11 months ago