Prempatta

‘പ്രേംപാറ്റ’യുടെ ഒരു ദിവസത്തെ കളക്ഷൻ മുഴുവൻ എസ്.എം.എ ബാധിതരായ കുട്ടികൾക്ക്; സ്വന്തം പ്രതിഫലം നൽകി ഇന്നസെന്റിന്റെ കൊച്ചുമകനും!

മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കവരുകയാണ് പുതിയ ചിത്രമായ 'പ്രേംപാറ്റ'യുടെ…

56 minutes ago