ക്ലാസ്സ് മുറികളിലെ ഒളിച്ചുനോട്ടങ്ങളും കോളേജ് ഇടനാഴികളിലെ കൂട്ടായ്മകളും വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ചുകൊണ്ട് ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ' (Prempaatta) തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമാപ്രേമികൾ…