ഒരു സിനിമയുടെ വിജയത്തിന് മുന്നിലും പിന്നിലും നിരവധി പേരുടെ അധ്വാനമുണ്ട്. ചിലർ വർഷങ്ങളോളം സംവിധായകർക്കൊപ്പം നിന്ന് സിനിമയുടെ ഓരോ ഘട്ടവും പഠിച്ചെടുക്കും. അത്തരമൊരു യാത്രയ്ക്കൊടുവിൽ സ്വതന്ത്ര സംവിധായകനായി…