ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം സിനിമാ സെറ്റുകളില്‍ പോലും വലിയ ചര്‍ച്ചയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് തന്നെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരുടേയും പ്രണയവുമായി…