Pakru

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗിന്നസ് പക്രു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള…

2 years ago