ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നിത്യ ദാസ്. 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളികയാണ് നിത്യയുടെ ആദ്യ സിനിമ.…