Nisha Agarwal

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ നിശ അഗർവാൾ; മലയാളികൾ മറന്നോ ഈ താരത്തെ

മലയാളത്തിലടക്കം സാനിധ്യമറിയിച്ച പഞ്ചാബി താരമാണ് നിശ അഗർവാൾ. തെന്നിന്ത്യയിൽ താരമായി മാറിയ കാജൾ അഗർവാളിന്റെ സഹോദരി കൂടിയായ നിശയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലാവുകയാണ്.  View…

1 year ago