nirmmal benny

നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു

യുവ നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മലിന്റെ കഥാപാത്രം ശ്രദ്ദേയമായിരുന്നു. തൃശൂര്‍…

4 weeks ago