മക്കള്‍ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷും നയന്‍താരയും എന്നും ആരാധകര്‍ക്കായി…
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ്മായുണ്ടായ വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടി നയന്‍താര. തന്റെ ഡോക്യുമെന്ററിക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ വേണ്ടി ഉണ്ടാക്കിയ വിവാദമായിരുന്നില്ല അതെന്നാണ് നയന്‍താര ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.…
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നയന്‍താര. ധനുഷുമായുള്ള പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം ഒരു രീതിയിലും സഹകരിച്ചില്ലെന്നും നയന്‍താര പറഞ്ഞു. '…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷും നയന്‍താരയും എന്നും ആരാധകര്‍ക്കായി…
നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍. നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിലാണ് സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താര പകര്‍വകാശം ലംഘിച്ചു…
നയന്‍താരയുടെ ഡോക്യുമെന്ററി റിലീസിന് മുന്നോടിയായി ധനുഷുമായുണ്ടായ പ്രശ്‌നത്തില്‍ നയന്‍താരയെ പിന്തുണയ്ക്കാനുള്ള കാരണം വ്യക്തമാക്കി നടി പാര്‍വതി. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത സംസാരിക്കവെയാണ് താന്‍ നയന്‍താരയെ പിന്തുണച്ചതിന്റെ കാരണം…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും ധനുഷും. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇവര്‍ രണ്ടുപേരും ഒരുമിച്ച് എത്തിയത്. എന്നാല്‍ ഇവിടെവച്ച് പരസ്പരം മുഖം നല്‍കാതെ…
തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി നയന്‍താര. റാക്കായി എന്ന ചിത്രത്തിന്റെ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ സെന്തില്‍…
ധനുഷിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ നയന്‍താരക്ക് പിന്തുണ നല്‍കിയും വിമര്‍ശിച്ചും നിരവധി പേര്‍. ഇതിന് പുറമേ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമങ്ങളും നടക്കുന്നുണ്ട്. ധനുഷിന്റെ കൂടെ…
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നയന്‍താര ധനുഷ് പോര് മുറുകുന്നു. നയന്‍താര, വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന വീഡിയോയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ…