ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ ട്രെൻഡ് മാത്രമേയുള്ളൂ—"80കളിലോ 90കളിലോ ജീവിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെയിരിക്കും?". പലരും തങ്ങളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ…