mayan Trailer

നിഗൂഢ ആചാരത്തിന്റെ ചുരുളഴിക്കാൻ ജയസൂര്യ; ഭയവും ആകാംക്ഷയും നിറച്ച് ‘മായൻ’ ട്രെയിലർ പുറത്ത്

കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 'കറുത്തച്ചനൂട്ട്' എന്ന നിഗൂഢമായ ആചാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം 'മായൻ: ചാപ്റ്റർ 1 - ബിയോണ്ട്…

24 minutes ago