മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മന്യ. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. View this post…
ജോക്കര്‍, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം. ദിലീപ് നായകനായ…