Mammootty

സിനിമയെ റിവ്യൂ കൊണ്ടെ് നശിപ്പിക്കാന്‍ സാധിക്കില്ല: മമ്മൂട്ടി

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടന്‍ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. View this…

2 years ago

ആരാധകര്‍ കാത്തിരിക്കുന്ന പോലെ ടര്‍ബോ ഒരു ഇടിപ്പടം തന്നെ ! സൂചന നല്‍കി മമ്മൂട്ടി

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജിയോ ബേബി ചിത്രം 'കാതല്‍' ആണ്…

2 years ago

കാതലില്‍ മമ്മൂട്ടി ഹോമോസെക്ഷ്വല്‍ ആണോ?

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കാതല്‍'. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ചിത്രം നവംബര്‍ 23 വ്യാഴാഴ്ച റിലീസ് ചെയ്യും. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന…

2 years ago

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതലിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍ The Core' ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് പേജ് വഴിയാണ് ട്രെയ്ലര്‍ പുറത്തിറക്കിയത്. ജിയോ…

2 years ago

‘തലൈവര്‍ 171’ ലേക്ക് മമ്മൂട്ടിയെ വിളിച്ച് ലോകേഷ്; 33 വര്‍ഷത്തിനു ശേഷം മെഗാസ്റ്റാര്‍ രജനിക്കൊപ്പം !

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'തലൈവര്‍ 171' ല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാഗമായേക്കും. അതിഥി വേഷത്തില്‍ ആകും മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ്…

2 years ago

ഒ.ടി.ടി പിടിക്കാന്‍ മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡ് എത്തുന്നു !

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 17 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍…

2 years ago

മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലില്‍ ഫഹദ് ! ടര്‍ബോയില്‍ അതിഥി വേഷം?

വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ്…

2 years ago

ഇനി മമ്മൂട്ടിയോട് കഥ പറയില്ലെന്ന് തീരുമാനിച്ചു: രഞ്ജി പണിക്കർ

മലയാള സിനിമയിൽ പഞ്ച് ഡയലോഗുകളുടെ സൃഷ്ടാവായ തിരക്കഥാകൃത്തായും സംവിധായകനും അഭിനേതാവുമായെല്ലാം മികവ് തെളിയിച്ച പ്രതിഭയാണ് രഞ്ജി പണിക്കർ. തൊട്ടതെല്ലാം പൊന്നാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അഭിനേതാവിന്റെ കുപ്പായമിടുന്നതിന് മുൻപ്…

2 years ago

മമ്മൂട്ടിയുടെ മുഖം വികൃതമാക്കിയുള്ള ചിത്രം ! ഇത് യാഥാര്‍ഥ്യമോ?

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. 'മേക്കപ്പില്ലാത്ത മമ്മൂട്ടി' എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്…

2 years ago

ഈ റോള്‍ ചെയ്യാനുള്ള മമ്മൂട്ടിയെ ധൈര്യം സമ്മതിക്കണം; കാതലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുഴു, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും നെഗറ്റീവ് വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ വളരെ വ്യത്യസ്തമായ വേഷമാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.…

2 years ago