Mahi Gill

അടിവസ്ത്രമില്ലാതെ നൈറ്റി ഇട്ടു വരാന്‍ ആവശ്യപ്പെട്ടു; സംവിധായകനെതിരെ നടി മാഹി ഗില്‍

ഒരു സംവിധായകന്‍ തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് നടി മാഹി ഗില്‍. പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. അടിവസ്ത്രമില്ലാതെ നൈറ്റിയില്‍ കാണണമെന്ന് ഒരു സംവിധായകന്‍ തന്നോടു…

1 week ago