മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ സുപ്രീംകോടതി സമീപിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി മാല പാര്‍വതി. ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തില്‍…
സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്ന അഭിനേത്രിയാണ്…
ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രകോപന കമന്റുമായി വന്നയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി മാലാ പാര്‍വ്വതി. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം നാളെ തിയറ്ററുകളിലെത്തുകയാണ്.…
പ്രമുഖ നടി മാല പാര്‍വതി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത. ചില ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. മരിച്ചിട്ടില്ല എന്ന്…