ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയില്‍ സംഭവിച്ച കാര്യങ്ങളില്‍ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത. പലരും മലയാള സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി 'മുതല്‍ കനവ്' എന്ന…
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് അഭിനയിക്കുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മാറ്റിവെച്ചു. കങ്കണ തന്നെയാണ് തന്റെ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെന്‍സര്‍…
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാരിയര്‍. പിങ്കില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ചിത്രങ്ങള്‍ക്കു താഴെ ആരാധകരുടെ കമന്റ്. View this…
ആദ്യദിനം കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം ഗോട്ട്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 43 കോടിയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം കളക്ട് ചെയ്തത്. ഇന്നലെയാണ്…
വിജയ് നായകനായെത്തിയ ഗോട്ട് (GOAT) തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനു രണ്ടാം ഭാഗവും ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനാല്‍ വിജയ് അഭിനയം അവസാനിപ്പിച്ചേക്കുമെന്ന്…
അതീവ ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന…
എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഏറെ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്…
ആരാധകര്‍ക്കായി പുതിയ വീഡിയോ പങ്കുവെച്ച് മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ…