latest cinema news

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അടിപൊളിയായി മഡോണബ്ലാക്ക് ഔട്ട്ഫിറ്റില്‍ അടിപൊളിയായി മഡോണ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അടിപൊളിയായി മഡോണ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ചിത്രങ്ങളുമായി മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ…

5 months ago
സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കുമായി സാനിയ അയ്യപ്പന്‍സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കുമായി സാനിയ അയ്യപ്പന്‍

സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കുമായി സാനിയ അയ്യപ്പന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ…

5 months ago
ഭാവി വരന്റെ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്ഭാവി വരന്റെ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ഭാവി വരന്റെ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം…

5 months ago
ആരാധകര്‍ക്ക് ആവേശമായി വിടുതലൈ 2 ന്റെ ട്രെയിലര്‍ആരാധകര്‍ക്ക് ആവേശമായി വിടുതലൈ 2 ന്റെ ട്രെയിലര്‍

ആരാധകര്‍ക്ക് ആവേശമായി വിടുതലൈ 2 ന്റെ ട്രെയിലര്‍

ആരാധകരില്‍ ആവേശം പടര്‍ത്തി വിജയ് സേതുപതി, മഞ്ജുവാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന വിടുതലൈ പാര്‍ട്ട് രണ്ടിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ…

5 months ago
നയന്‍താരക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍നയന്‍താരക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

നയന്‍താരക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍. നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിലാണ് സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താര പകര്‍വകാശം ലംഘിച്ചു…

5 months ago
അവറാച്ചന്‍ ആന്‍ഡ് സണ്‍സുമായി ബിജു മേനോന്‍അവറാച്ചന്‍ ആന്‍ഡ് സണ്‍സുമായി ബിജു മേനോന്‍

അവറാച്ചന്‍ ആന്‍ഡ് സണ്‍സുമായി ബിജു മേനോന്‍

ബിജു മാനോനെ കേന്ദ്ര കഥാപാത്രമാക്കി അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയുടെചിത്രീകരണം ആരംഭിച്ചു. ബിജു മേനോന് പുറമേ ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, ഗണപതി, ഗ്രേസ് ആന്റണി,…

5 months ago
സ്ഥാനം കിട്ടിയെന്നു കരുതി തലയില്‍ കൊമ്പില്ലല്ലോ; പ്രേംകുമാറിനെതിരെ ധര്‍മ്മജന്‍സ്ഥാനം കിട്ടിയെന്നു കരുതി തലയില്‍ കൊമ്പില്ലല്ലോ; പ്രേംകുമാറിനെതിരെ ധര്‍മ്മജന്‍

സ്ഥാനം കിട്ടിയെന്നു കരുതി തലയില്‍ കൊമ്പില്ലല്ലോ; പ്രേംകുമാറിനെതിരെ ധര്‍മ്മജന്‍

നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ നടന്‍ പ്രേംകുമാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രേംകുമാറിനെതിരെ ധര്‍മ്മജന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നത്. ഞാന്‍ മൂന്നു മെഗാ…

5 months ago
മഹേഷ് നാരായണന്‍ ചിത്രത്തിനു പിന്നാലെ വീണ്ടും ! അമല്‍ നീരദ് പടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും?മഹേഷ് നാരായണന്‍ ചിത്രത്തിനു പിന്നാലെ വീണ്ടും ! അമല്‍ നീരദ് പടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും?

മഹേഷ് നാരായണന്‍ ചിത്രത്തിനു പിന്നാലെ വീണ്ടും ! അമല്‍ നീരദ് പടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും?

'ബോഗയ്ന്‍വില്ല'യ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. സൂപ്പര്‍താരങ്ങളുടെ…

5 months ago
ചിരിയഴകുമായി തന്‍വിചിരിയഴകുമായി തന്‍വി

ചിരിയഴകുമായി തന്‍വി

ആരാധകര്‍ക്കായി ചിരിയകില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അടിപൊളി ലുക്കില്‍…

5 months ago
സ്‌റ്റൈലിഷ് പോസുമായി മാളവികസ്‌റ്റൈലിഷ് പോസുമായി മാളവിക

സ്‌റ്റൈലിഷ് പോസുമായി മാളവിക

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക…

5 months ago