latest cinema news

പേളിയുടെ വീട്ടില്‍ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ! താരം വീണ്ടും ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍

ബിഗ് ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. താരത്തിന്റെ പ്രണയവും വിവാഹവും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന ശ്രീനിഷ്…

4 years ago

Exclusive : മമ്മൂട്ടിക്കൊപ്പം സിബിഐയില്‍ അഭിനയിക്കാന്‍ മേക്കപ്പിടുന്ന ജഗതി; ചിത്രം പുറത്ത്

സിബിഐ അഞ്ചാം ഭാഗത്തിലെ ജഗതിയുടെ സീനുകളുടെ ഷൂട്ടിങ് ആരംഭിച്ചു. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഈ വീട്ടിലെത്തിയിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തില്‍…

4 years ago

ആറ് ബോളില്‍ ആറ് സിക്‌സടിക്കാന്‍ ടൊവിനോയെ വെല്ലുവിളിച്ച് യുവരാജ് സിങ്; തകര്‍ത്തടിച്ച് സൂപ്പര്‍ഹീറോ

ടൊവിനോ തോമസിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് ഒടുവില്‍ ഒരു കാര്യം മനസ്സിലായി, ടൊവിനോ സൂപ്പര്‍ഹീറോ തന്നെ ! ആറ് ബോളില്‍ ആറ് സിക്‌സ് അടിച്ചാല്‍ ടൊവിനോയെ സൂപ്പര്‍…

4 years ago

ദുല്‍ഖര്‍ നായകനാകേണ്ടിയിരുന്ന സിനിമ; ആസിഫിലേക്ക് എത്തിയത് പിന്നീട്, കുഞ്ഞെല്‍ദോയ്ക്ക് മികച്ചത് ആസിഫ് തന്നെയെന്ന് സംവിധായകന്‍

ആസിഫ് അലി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് കുഞ്ഞെല്‍ദോ. സിനിമയുടെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കുഞ്ഞെല്‍ദോയുമായി ബന്ധപ്പെട്ട മറ്റൊരു…

4 years ago

അച്ഛന്റെ അടുത്തേക്ക് മീനാക്ഷി ഓടിയെത്തി; ചേച്ചി വന്ന ത്രില്ലില്‍ മഹാലക്ഷ്മി

ഈയടുത്താണ് ദിലീപും കുടുംബവും ദുബായ് എക്‌സ്‌പോ കാണാന്‍ പോയത്. ദിലീപിനൊപ്പം നടിയും പങ്കാളിയുമായ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ദുബായില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമാണ്…

4 years ago

മിന്നല്‍ മുരളി റിലീസ് എപ്പോള്‍? എത്ര മണിക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാം?

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന മിന്നല്‍ മുരളിയില്‍ ടൊവിനോ തോമസ്…

4 years ago

വലിയ സംവിധായകരുടെ വിളി വന്നു, ദുല്‍ഖര്‍ ‘നോ’ പറഞ്ഞു; മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ കിട്ടുന്ന റോളുകള്‍ വേണ്ട എന്ന് തീരുമാനം, താരപുത്രനെ സ്വാധീനിച്ചത് ഉമ്മച്ചിയുടെ വാക്കുകള്‍

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിന് പുറത്തുകടന്ന് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടക്കംമുതല്‍ പ്രയത്‌നിച്ചിരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനു ഏറ്റവും വലിയ കാരണവും മമ്മൂട്ടി തന്നെയാണ്.…

4 years ago

ഒരാള്‍ ഇവിടെയിരുന്ന് ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ശ്വേത മേനോന്‍, ഇപ്പോള്‍ നടപടിയെടുത്താല്‍ സംഘടനയെ അത് മോശമായി ബാധിക്കുമെന്ന് മമ്മൂട്ടി; അമ്മ യോഗത്തില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വിവരം പുറത്ത്. ഷമ്മി തിലകന്‍ യോഗത്തിനിടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്വേത…

4 years ago

ഓര്‍ഡിനറിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി; ദീപക്കുമായുള്ള ബന്ധത്തിനു ഒരു വര്‍ഷത്തെ ആയുസ് മാത്രം, പിന്നീട് സിനിമയില്‍ സജീവമായില്ല

ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിത ശിവദാസ്. 2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് ശ്രിത അരങ്ങേറിയത്. പാര്‍വതി എന്നാണ് നടിയുടെ…

4 years ago

അവതാര്‍ ഇഷ്ടപ്പെട്ടില്ല, കണ്ടു തുടങ്ങിയപ്പോഴെ എഴുന്നേറ്റു പോയി; പുച്ഛിച്ച് നന്ദമുരി ബാലകൃഷ്ണ

തനിക്ക് അവതാര്‍ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ. സിനിമ കണ്ടു തുടങ്ങിയപ്പോഴേ മടുത്തു എന്നും സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയെന്നും നന്ദമുരി പറഞ്ഞു. അവതാര്‍…

4 years ago