ശാരീരക വൈകല്യങ്ങളെ മറികടന്ന് അഭിനയലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ബിബിന്‍ ജോര്‍ജ്. മിമിക്രി വേദികളില്‍ നിന്നുമാണ് താരം സിനിമാലോകത്തേക്ക് കടന്നു വന്നത്. പിന്നീട് നായകനായും വില്ലനായും…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് പൂര്‍ണിമ. View this post on…
ജിഷിനും വരദയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ജിഷിന്‍…
കേരളപ്പിറവി ആശംസകളുമായി നടി അനുശ്രീ. ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'ആശംസകള്‍.....ഒരായിരം...എന്റെ സ്വന്തം നാടിന്...നല്ല നാളെക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട്..ഏവര്‍ക്കും കേരളപ്പിറവി ആശസകള്‍...'…
തന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് ശക്തമായ മറുപടി നല്‍കി മോഡല്‍ നിമിഷ ബിജോ. അസഭ്യമായ ഭാഷയിലാണ് പ്രണവ് എന്നയാള്‍ താരത്തിന്റെ വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒരു…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സദാചാര ആക്രമണവും താരം നേരിടാറുണ്ട്.…
കേരള പിറവി ദിനത്തില്‍ കിടിലന്‍ ചിത്രവുമായി മാളവിക മേനോന്‍. ധാവണിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ഏവര്‍ക്കും കേരള പിറവി ആസംസകള്‍ നേര്‍ന്നിട്ടുണ്ട് താരം. View…
സാരിയില്‍ ഏറെ മനോഹരിയായി നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. View this post on…
ആരാധകര്‍ക്ക് അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷ്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
കേരളപ്പിറവി ദിനത്തില്‍ ആശംസകളുമായി നടി ദീപ്തി സതി. സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കണ്ണെടുക്കാനേ തോന്നുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. View this…