ആരാധകരെ ത്രസിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് നടി ശാലിന്‍ സോയ. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. കിടിലന്‍ നൃത്തചുവടുകളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.…
ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ കടുത്ത നിരാശയിലാണ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരെന്ന് വിധിയെഴുതിയ സൗദി അറേബ്യയോട് അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. അര്‍ജന്റീനയുടെ…
ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ അഭിനയരംഗത്തേക്ക്…
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.…
ആരാധകര്‍ക്കായി അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍. അമ്മ ആദ്യമായി വാങ്ങിയ ചെന്നൈയിലെ വീടാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം നടന്നതും…
ഒമര്‍ ലുലു ചിത്രം നല്ല സമയത്തിന്റെ റിലീസ് മാറ്റി. നവംബര്‍ 35 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍…
അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം റായ് ലക്ഷ്മി. ബിക്കിനിയില്‍ അതിവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View this…
നാടന്‍ പെണ്‍കുട്ടിയായി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram …
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി. കിളി പച്ച സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി.…
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. ഗ്ലാമറസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച…