latest cinema news

ഗര്‍ഭിണിയായ ഭാര്യക്ക് ബ്ലീഡിങ് ആണെന്ന് പറഞ്ഞ് ഷൂട്ടിങ് നിര്‍ത്തി പോയ ആള്‍ ഞാന്‍ നോക്കുമ്പോള്‍ ബാറില്‍ ഇരുന്ന് മദ്യപിക്കുന്നു; സായ് കുമാറിനെതിരെ പഴയ സംവിധായകന്‍

1991 ല്‍ റിലീസ് ചെയ്ത മലയാള സിനിമയാണ് അപൂര്‍വ്വം ചിലര്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കല അടൂര്‍ (കലാധരന്‍) ആണ് ചിത്രം സംവിധാനം ചെയ്തത്. ജഗതി, ഇന്നസെന്റ്, സായ്കുമാര്‍,…

2 years ago

‘മേ ഹൂം മൂസ’; സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു

ബിഗ് ബജറ്റ് സിനിമയുമായി ആക്ഷന്‍ കിങ് സുരേഷ് ഗോപി. 'മേ ഹൂം മൂസ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന…

2 years ago

കെജിഎഫ് സിനിമയ്ക്കിടെ തിയറ്ററില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

'കെജിഎഫ് ചാപ്റ്റര്‍ 2' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ നാടകീയ രംഗങ്ങള്‍. സിനിമ കാണാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. ഒരാള്‍ തിയറ്ററിനുള്ളില്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം. മുന്‍സീറ്റിലേക്ക് കാലെടുത്തുവച്ചതിനെ തുടര്‍ന്നുള്ള…

2 years ago

മലയാള ഉച്ചാരണം ശരിയാകുന്നില്ല, പ്രമുഖ നടിയെ കമല്‍ തിരിച്ചയച്ചു; പകരം മമ്മൂട്ടിയുടെ നായികയായി ഭാനുപ്രിയ എത്തി

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് അഴകിയ രാവണന്‍. 1996 ഫെബ്രുവരി ഒന്‍പതിനാണ് സിനിമ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി വളരെ വ്യത്യസ്തമായ വേഷത്തിലാണ് അഴകിയ രാവണനില്‍ അഭിനയിച്ചു…

2 years ago

സൂര്യനെ പോലെ വെട്ടിത്തിളങ്ങി മലയാളത്തിന്റെ പ്രിയ താരം; മീര ജാസ്മിന്റെ പുതിയ ചിത്രങ്ങള്‍

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'മകള്‍' ഏപ്രില്‍ 29 നാണ് റിലീസ് ചെയ്യുക. ജയറാമാണ് ചിത്രത്തില്‍ നായിക.…

2 years ago

കിടിലന്‍ ചിത്രങ്ങളുമായി ഫഹദ് ഫാസിലിന്റെ നായിക; ആളെ മനസ്സിലായോ?

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആന്‍ഡ്രിയ ജെറമിയ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ആന്‍ഡ്രിയ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫഹദ് ഫാസില്‍ നായകനായ…

2 years ago

അന്ന് മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മണിയന്‍പിള്ള രാജു കരഞ്ഞു; കൊച്ചിന്‍ ഹനീഫയോട് അത്രത്തോളം കടപ്പാടുണ്ടെന്ന് താരം

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കൊച്ചിന്‍ ഹനീഫ. മലയാള സിനിമാലോകത്തെ സംബന്ധിച്ച് തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചില്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം…

2 years ago

പൂര്‍ണ നഗ്നയായി അഭിനയിക്കണം, അതും മമ്മൂട്ടിക്ക് മുന്നില്‍; ഒടുവില്‍ സില്‍ക് സ്മിതയുടെ ആ രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ

ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് അഥര്‍വ്വം. മമ്മൂട്ടി, സില്‍ക് സ്മിത, ഗണേഷ് കുമാര്‍, പാര്‍വ്വതി, ജയഭാരതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ…

2 years ago

പ്രായം വെറും നമ്പര്‍; കറുപ്പില്‍ അതീവ ഗ്ലാമറസായി നടി മായാ വിശ്വനാഥ്

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി മായാ വിശ്വനാഥ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മായയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.…

2 years ago

സാന്ത്വനം സീരിയലിലെ അഞ്ജലി യഥാര്‍ഥത്തില്‍ ആരാണെന്ന് അറിയുമോ? അന്ന് മോഹന്‍ലാലിന്റെ മകള്‍ !

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടില്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട അംഗമാണ് അഞ്ജലി. അഞ്ജു എന്ന ചെല്ലപ്പേരിലാണ് ആരാധകരും…

2 years ago