ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ മികച്ച് പ്രകടനം കാഴ്ചവെച്ചവരാണ് റോണ്‍സണും നിമിഷയും ജാസ്മിനും റിയാസും എല്ലാം. ഹൗസിനകത്ത് ഇവര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ജാസ്മിന്റെ പ്രിയപ്പെട്ടവളാണ് നിമിഷ.…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സുഫിയയും. 25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20…
അഹാന കൃഷ്ണയുടെ സഹോദരിമാരായ ഇഷാനിക്കും ദിയക്കും ഹന്‍സികയ്ക്കും എല്ലാം വലിയ ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം നിരവധിപ്പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. മോഡേണ്‍ വസ്ത്രത്തിലും നാടന്‍…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. ഒരു ആല്‍ബത്തിലൂടെയാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി താരം മാറിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.…
ഭാവനയുടെയും ടീമിന്റെയും ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. ഭാവന, ശില്‍പ ബാല, ഷഫ്‌ന നിസാം, മൃദുല മുരളി എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. ശില്‍പ ബാലയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ…
96 എന്ന സിനിമയില്‍ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കൃഷ്ണയെ ആരും മറക്കാന്‍ വഴിയില്ല. ജാനു എന്ന കഥാപാത്രം എന്നും മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. താരത്തിന്റെ ഗ്ലാമറസ്…
ഗായത്രി സുരേഷിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസില്‍ ഓടിവരുന്നത് തൃശൂര്‍ ഭാഷയാണ്. കുറച്ച് സിനിമകള്‍ മാത്രമാണ് ഗായത്രി ചെയ്തിട്ടുള്ളത് എങ്കിലും എല്ലാം ഓര്‍ത്തുവയ്്ക്കാവുന്ന കഥാപാത്രങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍…
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ മീര വാസുദേവന് സാധിച്ചിട്ടുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ താരം അഭിനയിക്കുന്ന വേഷം. വീട്ടമ്മയില്‍ നിന്നും ബിസിനസ്…
കഴിഞ്ഞ ദിവസമാണ് നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ക്ക് പിന്നാലെ രവീന്ദറിന്റെ തടിയെക്കുറിച്ച് മോശമായ പല കമന്റുകളും വന്നിരുന്നു. അത്തരം കമന്റുകളില്‍ മറുപടിയുമായി…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. ചുവപ്പ് സാരി അണിഞ്ഞ ചിത്രങ്ങളാണ് അനുശ്രീ ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.…