ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗണാണ് താരം ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി…
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന…
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്‌കെയില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയാണ് വിനയന്റെ ആരോപണം. സാംസ്‌കാരിക മന്ത്രി…
പൃഥ്വിരാജ്-നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. ഡിസംബര്‍ 29 നാണ് ഗോള്‍ഡിന്റെ ഒ.ടി.ടി. റിലീസ്. ആമസോണ്‍…
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്ത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര്. മോഹന്‍ലാലും…
ആരാധകര്‍ക്ക് മുന്നില്‍ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം അപര്‍ണ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു…
മഞ്ഞയില്‍ ഏറെ സ്റ്റൈലിഷ് ലുക്കുമായി മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ഏറെ സുന്ദരിയാണ് മീര. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ്…
ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലെ ടൈറ്റില്‍ സോങ് പുറത്തിറക്കി. 'കണ്ണില്‍ ആകെ പൂക്കള്‍ നിറയും' എന്ന പാട്ടാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡ്…
വളര്‍ത്തുനായക്കുട്ടിക്കൊപ്പം കളിക്കുന്ന ക്യൂട്ട് വീഡിയോ പങ്കുവെച്ച് നടി ഇനിയ. 'പ്ലേ ടൈം വിത്ത് സ്‌കൈ' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ…