മലയാളികളുടെ ചോക്ക്‌ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ റൊമാറ്റിക് ഹീറോ ലേബല്‍ മാറി എല്ലാ കഥാപാത്രങ്ങളും അനായാസം കൈകാര്യ ചെയ്യാന്‍ സാധിക്കുന്ന ഒരു പെര്‍ഫറ്റ് നടനായി ചാക്കോച്ചന്‍…