Kottayam Nazeer

നടന്‍ കോട്ടയം നസീര്‍ ഐസിയുവില്‍; ആരോഗ്യസ്ഥിതി ഇങ്ങനെ

നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് നസീറിനെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തെ…

2 years ago