koottickal jayachandran

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.…

3 months ago