മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ദി കിങ്, വര്‍ണപകിട്ട്, ഗാന്ധര്‍വ്വം, സിഐഡി മൂസ…