മലയാള സിനിമയിലെ വമ്പൻ അനൗൻസ്മെന്റായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മോഹൻലാലും ജോഷിയും ഒന്നിക്കുന്ന റമ്പാൻ സിനിമയുടെ തിരക്കഥ എഴുതുന്നത് ചെമ്പൻ വിനോദാണ്. കാസറ്റിംഗിലും അണിയറയിലും വമ്പൻ നിര…