മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്) തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രമായ കളങ്കാവല്‍ നവാഗതനായ ജിതിന്‍ കെ ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.…