Govindankutty

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ രണ്ടാമത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു.…

2 years ago