'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ് ഗൗരി കിഷന്‍. താരത്തിന്റെ പുതിയ ചിത്രമായ 'അദേഴ്‌സി'ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.…