ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രസംഗത്തിന്റെ പേരില്‍ നടി ഗായത്രി വര്‍ഷയ്ക്ക് നേരെ സൈബര്‍ ആക്രമണം. ലൈംഗികചുവയുള്ള പരാമര്‍ശങ്ങളും ട്രോളുകളുമാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ…