ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ ട്രെൻഡുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ ഓണക്കാല ഫാഷന് പ്രചോദനമാകുന്ന ചിത്രങ്ങളാണ് ഇൻഫ്ലുവൻസറായ ശിബില ഫറ ഇപ്പോൾ…