Fahadh Faasil about Vijay

‘നിങ്ങൾ ഭാവിയിൽ നടനാകുമോ?’ എന്ന് ഫഹദിനോട് ആദ്യം ചോദിച്ചത് വിജയ്; തമിഴ് സൂപ്പർ താരവുമായുള്ള ആ അപ്രതീക്ഷിത കൂടിക്കാഴ്ചയെക്കുറിച്ച് ഫഹദ് ഫാസിൽ!

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ തന്റെ കരിയറിലെ മനോഹരമായ ഒരു ഓർമ്മ പങ്കുവെച്ചതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. തന്റെ ജീവിതത്തിൽ ആദ്യമായി 'നിങ്ങൾ…

2 hours ago