മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയറ്ററുകളിലേക്ക്. മോഹന്‍ലാലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും…