കുട്ടിക്കപ്പായത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ തോമസ്. പച്ചയും ബ്ലാക്കും കളര്‍ ചേര്‍ന്ന ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. മോഡലിംഗിലൂടെയും പിന്നീട് കരിക്കിന്റെ വീഡിയോയിലൂടെയുമാണ് ദീപ അഭിനയ രംഗത്തേക്ക്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദീപ തോമസ്. ചുരുക്കം വേഷങ്ങള്‍ കൊണ്ട് ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. View this post on…