COSMIC SAMSON

സൂപ്പർമാനും സ്പൈഡർമാനുമൊന്നും പ്രതീക്ഷിക്കരുത്; ‘കോസ്മിക് സാംസൺ’ കുടുംബപ്രേക്ഷകർക്കുള്ള ലളിതമായ ഫാന്റസി ചിത്രമെന്ന് സന്ദീപ് പ്രദീപ്

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'കോസ്മിക് സാംസണി'നെക്കുറിച്ചുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷകളെ തിരുത്തി നായകൻ സന്ദീപ് പ്രദീപ്. ഹോളിവുഡ് ശൈലിയിലുള്ള സൂപ്പർഹീറോ…

28 minutes ago