Chekutan

‘അല്ലേലും കുറച്ച് ഓവര്‍ ആയിരുന്നു’; മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ചെകുത്താനെ പൊലീസ് പൊക്കി !

സൂപ്പര്‍താരം മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിയാണ് ഇയാള്‍. അജു അലക്‌സ് എന്നാണ് യഥാര്‍ഥ പേര്.…

1 month ago