Charlie 777

പ്രേക്ഷകരുടെ കണ്ണുനനയിച്ച് ചാര്‍ളി 777; നിങ്ങള്‍ക്കൊരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍ ഉറപ്പായും കാണണമെന്ന് അഭിപ്രായം

പ്രേക്ഷകരുടെ മനംകവര്‍ന്ന് ചാര്‍ളി 777. കിരണ്‍രാജ് സംവിധാനം ചെയ്ത ചാര്‍ളിയില്‍ രക്ഷിത് ഷെട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി നിങ്ങള്‍ക്കൊരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഈ സിനിമ കാണണമെന്നാണ്…

2 years ago